എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- കൊട്ടാരക്കര ഉപജില്ലാ ശാസ്ത്രോത്സവം വിജയികൾ
- സർഗോത്സവം 2023 വിജയികൾ
- അനുമോദനവും ക്ലബ് ഉദ്ഘാടനവും
- അഖിലകേരള ബാലജനസഖ്യം കുണ്ടറ യൂണിയൻ വായനാ വസന്തം 2k23 ക്വിസ് മത്സരം യു പി ഒന്നാം സ്ഥാനം
- ഉപജില്ലാ കലോത്സവം 2022 എ ഗ്രേഡ് കരസ്ഥാമാക്കിയ വിദ്യാർഥികൾ
ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം മൈൻഡ് വാർസുമായി സഹകരിച്ച് 07-10-2022-നു VI മുതൽ X വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരവിജയികൾ