എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48208 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വൺടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-201748208





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എല്‍.പി.എസ്. കല്ലരട്ടിക്കല്‍. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല ശശിധരന്‍ മാസ്ടര്‍ ഏറ്റെടുത്തു. .ഇപ്പൊള്‍ രീത്താമ്മാ സിരിയക് ആണ്‍ എച്ച്, എം. സ്കൂള്‍ ആരംബിക്കുന്നതിനു മുമ്പ് ഇവിദെ ഒരു കൂടക്കാല്‍ കമ്പനിയായിരുന്നു .പിന്നീട് എം.പി സീതി ഹാജി എന്നയാള്‍ മുങ്കൈയെദുത്ത്നട്ടുകാരുടെ സഹായത്തൊടെ സ്കൂള്‍ ആക്കി മാറ്റി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയില്‍ ആണ് ഈ സ്കൂള്‍ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.എല്ലാ ക്ലാസ്സ് രൂമുകളും വൈദ്യുധീകരിച്ചിട്ടുണ്ട്. എല്ലാ ക്‍ളാസ്സിലും ഫാനുണ്ട്.

മുന്‍ സാരധികള്‍

ഹെഡ്മാസ്റ്റര്‍മാര്‍
ശശിദരന്‍ മാസ്റ്റര്‍
സരസ്വതി ടീച്ചര്‍
ഇമ്മാനുഅല്‍ മാസ്റ്റര്‍
ശ്രീദേവി റ്റീച്ചര്‍
റീത്താമ്മാ ടീച്ചര്‍

അധ്യാപകര്‍

  • റീത്താമ്മാ സിറിയക് (എച്ച്.എം)
  • ലോവ്ലി ജോസ്
  • രാഹേല്‍ . ഇ.കെ
  • ഷാക്കിറ. ബി.കെ
  • മിനി മോള്‍ . ടി.എം
  • ബഷീര്‍ കപ്പചാലി
  • മോഹനന്‍ .സി.കെ
  • അദ്നാന്‍. പി.എം
  • ശഫീദ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

`

  • മാത്സ് ക്‍ളബ്
  • സയന്‍സ് ക്ലബ്
  • വിദ്യരംഗം കലസാഹിത്യ വേധി
  • ആരോഗ്യ ക്ലബ്
  • കലാമേള
  • ശാസ്ത്ര മേള
  • സ്പോര്‍ട്സ
  • ഉച്ചക്കഞ്ഞി
  • സി.പി.ടി.എ , പി.ടി.എ
  • ക്ലാസ് വൈധ്യുതികരണം, ഫാന്‍ സൗകര്യങ്ങള്‍.

പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍

പേരു ജോലി
നൗഫല്‍. ഇവി മൄഗ ഡോക്റ്റര്‍
നവാസ് ഫൊരെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്
സഹൽ ആയുർ വേദ ഡോക്ടർ
ല്യമ്പ് ന എഞ്ചിനീയർ
ഷിമിൽ ഡോക്ടർ
ഷമീൽ ഡോക്ടർ
മെഹബൂബുള്ള ലൈബ്രേറിയൻ
നൗഷാദ്.എ.പി ഓഡിറ്റർ
മുജീബ് ലക്ചറർ
ഷിമിൽ.എ.പി മൃഗഡോക്ടർ
സലീം മെമ്പർ, ഊർങ്ങാട്ടിരി പഞ്ചായത്ത്
. മിർഷാദ്.എം.പി മെമ്പർ ഊർങ്ങാടിരി പഞ്ചായത്ത്

നേട്ടങ്ങള്‍ , അവാര്‍ഡുകള്‍

2015-16, 2016-17 കാലങ്ങളില്‍ സ്പോര്‍ട്സില്‍ മൂന്നാം സ്ഥാനം നേടി.

വഴികാട്ടി

അരീക്കോട് നിന്നും പത്തനാപുരം തെരട്ടമ്മൽ വഴി കല്ലരട്ടിക്കൽ 3. 500 കിലോമീറ്റർ