LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് ക്ലബ്

ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2021- 24 യൂണിറ്റ് മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

36023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36023
യൂണിറ്റ് നമ്പർLK/2018/36023
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മധുസൂദനൻ പിള്ള കെ ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജനി ആർ
അവസാനം തിരുത്തിയത്
04-10-202336023HM

അംഗങ്ങളുടെ വിശദാംശങ്ങൾ

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

അംഗത്വം

വർഗ്ഗീകരണം

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസീൻ