ഉള്ളടക്കത്തിലേക്ക് പോവുക

പി. പി. എം. എച്ച്. എസ്. കാരക്കോണം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
44015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44015
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Neyyattinkara
ഉപജില്ല parassala
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SREEKALA P S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2DIVYAMOHAN
അവസാനം തിരുത്തിയത്
23-09-2023PPMHS KARAKONAM

2018ൽ ആരംഭിച്ച Little Kite എന്ന IT അധിഷ്ഠിത പരിപാടിയിൽ ഇതുവരെ 5 Batch Students പങ്കാളികളായി. വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യയിൽ താല്പര്യം ജനിപ്പിക്കുന്ന വിധത്തിൽ IT വിഭാഗത്തിലെ വിവിധസങ്കേതങ്ങൾ പരിചയപ്പെടുത്തുകയും ,പരിശീലനം നല്കുകയും ചെയ്യുന്ന പ്രവർത്തന ങ്ങളാണിതിലുള്ളത്. Animation, Robotics, Graphics& Presentation, Malayalam Computing, Scratch , Mobile appഎന്നിങ്ങനെ വിവിധ Programmes ആണിതിലുള്ളത്.

2D, 3D Animation ,Game നിർമ്മാണം, മാഗസീൻ നിർമ്മാണം, പലതരം മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിവയിൽ L K students ന് പരിശീലനം നല്കുുകയും മികച്ച ഉല്പന്നങ്ങൾ അവർ സൃഷ്ടിക്കുകയും അവ സൂക്ഷിക്കുകയും ചെയ്തുവരുന്നു.

ഈ വർഷത്തെ പ്രവർത്തനം നന്നായി നടക്കുന്നു.8 വിദ്യാർത്ഥികൾ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.