ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡ്രൈഡേ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 4 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡ്രൈഡേ - ഡങ്കി പനിക്കെതിരെ എന്ന താൾ ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡ്രൈഡേ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിജ്ഞ

ഡെങ്കി പനി പടർന്നു പിടിച്ച സാഹചര്യത്തിൽ ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈ ഡേ ആചരിച്ചു. ഡ്രൈ ഡേ യുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഡെങ്കി പനിയെക്കുറിച്ചും ഡ്രൈ ഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ കുട്ടികൾക്ക് അവബോധം നൽകി . ശാസ്ത്രാധ്യാപിക രേഖ ഡെങ്കിക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്കു ശേഷം വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിസരം ശുചിയാക്കി.