ഇസത്തുൽ ഇസ്ലാം എച്ച്. എസ്. എസ് കുഴിമണ്ണ
ഇസത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ കുഴിമണ്ണ
ഇരുപത്തൊന്നുവർഷ കാലമായി വിദ്യാഭ്യാസ മേഖലയിൽ വളരെ ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇസത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. കിഴിശ്ശേരി ടൗണിൽ നിന്ന് മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ
ഇസത്തുൽ ഇസ്ലാം എച്ച്. എസ്. എസ് കുഴിമണ്ണ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2017 | MT 1206 |