എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ആസിഫ് അമാനുല്ല പി (സംവാദം | സംഭാവനകൾ) (ആസിഫ് അമാനുല്ല പി എന്ന ഉപയോക്താവ് എ.എം.യു.പി.എസ്. കുമ്മിണിപ്പറമ്പ്/ചരിത്രം എന്ന താൾ എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
school campus

പാറമ്മൽ അമ്പാടി ഹസ്സൻ ഹാജിയാണ് സ്ഥാപക മാനേജർ. പ്രദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ  അദ്ദേഹത്തിന്റെ മകൻ പി എ കുഞ്ഞാപ്പു ഹാജിയാണ് മാനേജരായി പ്രവർത്തിക്കുന്നത്