സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athul Raj (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്‌കൂളിലെ ഹൈടെക്ക് സൗകര്യങ്ങൾ

  • ഹൈ സ്‌കൂളിലെ 9 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ, ലാപ്ടോപ്പ്, സ്പീക്കർ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ്സ്‌റൂം.
  • എല്ലാ സ്മാർട്ട്ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യം.
  • എൽ. പി., യു. പി. വിഭാഗങ്ങൾക്ക് 10 ലാപ്ടോപ്പ്, 4 പ്രൊജക്ടർ.
  • സ്‌കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് 2 പ്രിന്റർ സൗകര്യം.
  • കമ്പ്യൂട്ടർ ലാബിലേക്ക് പുതിയതായി 3 ലാപ്ടോപ്പ് ഉൾപ്പെടെ 7 ലാപ്‌ടോപ്പുകൾ.
  • കെ-ഫോൺ ഇന്റർനെറ്റ് സൗകര്യം.

ഹയർ സെക്കണ്ടറിയിലെ ഹൈടെക്ക് സൗകര്യങ്ങൾ

  • ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ 8 ക്ലാസ് റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ്, സ്പീക്കർ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ്സ്‌റൂം.
  • എല്ലാ സ്മാർട്ട്ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യം.

ചിത്രശാല

ഹൈടെക്ക് സൗകര്യങ്ങൾ
ഹൈടെക്ക് സൗകര്യങ്ങൾ