വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 24 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) ('== ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കി രാജ്യം-ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 == ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചു ചന്ദ്രയാൻ 3 പേടകം രഹസ്യങ്ങളുടെ കലവറയായ ചന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കി രാജ്യം-ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3

ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ചു ചന്ദ്രയാൻ 3 പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി.40 ദിവസം നീണ്ടയത്നത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ISRO തിരുത്തി കുറിച്ചത് .ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ .കൂടാതെ അമേരിക്കക്കുംസോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ .

ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3 -ലൈവ്