ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ
== ചരിത്രം == വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്നതും ഭൂമി ശാസ്ത്രപരമായും വടക്ക് ഭാഗം റെയില്‍ പാളവും തെക്ക്,പടിഞ്ഞാറ് ഭാഗങ്ങള്‍ കായലും കിഴക്ക ഭാഗം വെള്ള കെട്ടുള്ള വയലിനാലും ചുറ്റപ്പെട്ട ഈ പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമാണ്.രക്ഷിതാക്കളില്‍ ഭൂരിഭാഗവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണ്.തിരുനാവായ ഗ്രാമപഞ്ചായത്തിലെ 16,17 വാര്‍ഡുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ | |
---|---|
വിലാസം | |
സൗത്ത് പല്ലാര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | 19727 |
== ഭൗതികസൗകര്യങ്ങള് ==5 ക്ലാസ് റൂം,അടുക്കള,ടോയിലറ്റ്,കുടിവെള്ള സൗകര്യം,സ്മാര്‍ട്ട് ക്ലാസ് റൂം,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വാഴ കൃഷി,പച്ചക്കറി,
പ്രധാന കാല്‍വെപ്പ്:
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==അഞ്ച് കമ്പ്യൂട്ടര്‍ ,മൂന്ന് ലാപ്ടോപ്പ്,എല്‍.സി.ഡി പ്രൊജക്ടര്‍,തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൊണ്ട് മള്‍ട്ടിമീഡിയാ ക്ലാസ് റൂം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}