ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/കർഷകദിന ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഭയും അനയും സമ്മാനങ്ങളുമായി
വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു

ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ 15/08/2023 ന് നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിലെ അഭയ് സുനിൽ, അനയ് സുനിൽ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.