ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗോടെക്ക്

11:57, 21 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ GOTEC ൻ്റെ സ്ക്കൂൾ തല ഉൽഘാടനം 2023 ജൂലൈ 26 ,10am ന് നടന്നു.PTA പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ GOTEC ൻ്റെ സ്ക്കൂൾ തല ഉൽഘാടനം 2023 ജൂലൈ 26 ,10am ന് നടന്നു.PTA പ്രസിഡൻ്റ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഷീലാകുമാരി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീമതി ശശികല (എച്ച് .എം.ഇൻ ചാർജ്‌ ) ശ്രീ.സുരേഷ് കുമാർ(വാർഡ് മെമ്പർ), ശ്രീ.നൗഷാദ് (സീനിയർ അധ്യാപകൻ) എന്നിവർ സംസാരിച്ചു. ഗോടെക്ക് പദ്ധതിയുടെ ഡെപ്യൂട്ടി കോഓർഡിനേറ്റർ ശ്രീമതി മിഷ ടി.കെ പദ്ധതി വിശദീകരണം നടത്തി, കുട്ടികളോട് സംവദിച്ചു.