ജി. എൽ. പി. എസ്. പല്ലാവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
ദൃശ്യരൂപം
2023-24 023 -24 വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘടനവും വായന മാസാചരണവും ശ്രീ .എ .ഹാറൂൺ മാസ്റ്റർ നിർവ്വഹിച്ചു . പി.ടി.എ. പ്രസിഡന്റ് .ശ്രീ മോഹനൻ ഹെഡ് മിസ്ട്രസ് ശ്രീമതി ടി.ഇ.ഷൈമ എന്നിവർ സംസാരിച്ചു .കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു