എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/ലിറ്റിൽകൈറ്റ്സ്
47099 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 47099 | ||
യൂണിറ്റ് നമ്പർ | LK/2018/47099 | ||
ബാച്ച് | {{{ബാച്ച്}}} | ||
അംഗങ്ങളുടെ എണ്ണം | 80 | ||
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി | ||
റവന്യൂ ജില്ല | കോഴിക്കോട് | ||
ഉപജില്ല | കൊടുവള്ളി | ||
ലീഡർ | അലി ഇമ്റാൻ | ||
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഷാമിൽ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അഷ്റഫ്, മുനീബ് റഹ്മാൻ | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷബ്ന ഒ, അനീസ പർവ്വിൻ | ||
17/ 08/ 2023 ന് Elettilmjhss ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ്
ഹൈസ്കൂൾ ക്ലാസുകളിലെ ഐടി ക്ലബ് ആയ ലിറ്റിൽ കൈറ്റ്സ് 2018 ന് അംഗീകാരം ലഭിച്ചു. കുട്ടികളുടെ വിവര സാങ്കേന്തിക വിദ്യയിലുള്ള അഭിരുചി വളർത്തുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്. . ക്ലബ്ബിൽ രണ്ടു ബാച്ചുകളിലായി 80 അംഗങ്ങളുണ്ട് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കൈറ്റ് മാസ്റ്റർമാരായ മുഹമ്മദ് അഷ്റഫ് , മുനീബ് റഹ്മാൻ കൈറ്റ് മിസ്ട്രസുമാരായ ഷബ് ന ഒ യും അനീസ പർവ്വീനുമാണ് ക്ലാസിനു നേതൃത്വം നൽകുന്നത്.
![](/images/thumb/7/75/47099_State_Participants.jpg/320px-47099_State_Participants.jpg)
![](/images/thumb/6/6e/47099-_Certificate_handovering.jpg/227px-47099-_Certificate_handovering.jpg)
![](/images/thumb/5/56/47099_little_Kite_Team.png/300px-47099_little_Kite_Team.png)
![](/images/thumb/5/52/47099-Monthly_News_Paper.jpg/300px-47099-Monthly_News_Paper.jpg)
![fest](/images/thumb/2/2d/47099_freedom_fest_%2723.jpg/300px-47099_freedom_fest_%2723.jpg)
![](/images/thumb/2/20/47099-Mobile_app_launching.png/300px-47099-Mobile_app_launching.png)
![](/images/thumb/3/36/47099-Aban_in_District_Camp.jpg/300px-47099-Aban_in_District_Camp.jpg)
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ ' ICON '2019 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ചു. മാഗസിൻ വായിക്കുന്നതിന് ലിങ്കിൽ ക്ലിക് ചെയ്യുക