എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഗണിത ക്ലബ്ബ്

10:29, 16 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നമ്മുടെ രാജ്യം ഓരോ വർഷവും ഡിസംബർ 22 ദേശീയ ഗണിത ദിനമായി ആചരിക്കുന്നു ഇതിഹാസ ഇന്ത്യൻ ഗണിതശാസ്ത്ര്ജ്ഞൻ ശ്രീനിവാസ് രാമാനുജന്റെ ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് ഈ ദിവസം ദേശീയ ഗണിത ദിനമായി ആചരിക്കുനത്. നമ്മുടെ വിദ്യാലയത്തിലെ ഗണിത ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. വിവിധ തരം മത്സരങ്ങളുു ഗണിത ദിനങ്ങളും നടത്തി വരുന്നു.