ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Nidhin84





ചരിത്രം

കൊല്ലവര്‍ഷം 1062-ല്‍ നിലത്തെഴുത്ത് കളരിയായി നെടുംങ്കുന്നം പള്ളിയോട് ചേര്‍ന്ന് ആരംഭിച്ച ഈ വിദ്യാലയം കാലക്രമേണ നാലാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍ മലയാളം പള്ളിക്കൂടമായി മാറി. സ്ഥല പരിമിതി പ്രശ്നമായപ്പോള്‍ പള്ളിക്കാര്യം 1919 -ല്‍ മുട്ടത്തുകുടംബക്കാരില്‍ നിന്ന് സ്ക്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ചാത്തനാട്ടു പടിക്കലുള്ള സ്ഥലം വാങ്ങി സര്‍ക്കാരിനു നല്‍കി സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു. പിന്നീട് സ്ക്കൂള്‍ കൂടുതല്‍ വികസിച്ചപ്പോള്‍ കളപ്പുരക്കല്‍ കുടുംബക്കാരില്‍ നിന്നും പൊന്നിന്‍ വിലക്ക് സ്ഥലം വാങ്ങിച്ചു.ആദ്യം മലയാളം പ്രൈമറി സ്ക്കൂളും പിന്നീട് ഏഴാം തരംവരെയുള്ള വെര്‍ണാകുലര്‍സ്ക്കൂളുമായ ഈ വിദ്യാലയം ശ്രീ ബേബി ജോണ്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ നിരന്തരമായ അപേക്ഷ പ്രകാരം 1980-ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ണ്ട് ഏക്കര്‍ ഭൂമിയില്‍ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. 20000-ല്‍ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗം ലാബ് സമുച്ചയത്തിന്റെ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.506693" lon="76.661804" zoom="16" width="350" height="350" controls="none"> 9.507603, 76.661203, govt:HSS Nedumkunnam </googlemap>