ഉപയോക്താവ്:12011
ഗവ: എച്ച് എസ് എസ് പാക്കം
ചരിത്രം
ചരിത്ര സമൃതികളുറങ്ങുന്ന ബേക്കൽകോട്ടയിൽനിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. 1963 ൽ അപ്പർപ്രൈമറി സ്കൂളായി. 27 വർഷങ്ങൾക്ക് ശേഷം, 1990 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2010 ൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു.
ഭൗതിക സാഹചര്യങ്ങൾ 1.33 ഏക്കറിൽ പ്രൈമറി ഹൈസ്കൂൾ വിഭാഗവും 1.78 ഏക്കരിൽ ഹയർ സെക്കണ്ടറി വിഭാഗവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. വിശാലമായ ലൈബ്രറി, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ ഹാൾ, ശാസ്ത്രപോഷിണി ലാബ്, അതിമനോഹരമായ പൂന്തോട്ടം എന്നിവ പാക്കം സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ 1 . ഗൈഡ്സ് 2. റെഡ്ക്രോസ് 3 വിവിധ ക്ലബുകൾ 4 വിദ്യാരംഗം കലാ സാഹിത്യ വേദി