മനോഹരമായ പ്രദേശമാണ്‍‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ജി.എച്ച്.എസ്. അടുക്കം
വിലാസം
അടുക്കം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Nidhin84




ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്‍‍മെന്റിന് വിട്ടുകൊടുത്തു. ശ്റീ ചന്രന്‍ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോര്‍ജ്ജ് എം ല്‍ എ , പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചന്‍ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്റ‍​മഫലമായി പ്രസ്തുതസ്കൂള്‍‍ യു. പി യായും തുടറ്‍ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു‍.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള്‍ ഹെഡ​്മാസ്റ്റര്‍ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.

സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ് ജേതാവായ ശ്രീമതി എന്‍. റ്റി. റോസമ്മ ടീച്ചറ്‍ നാലുവര്‍ഷത്തെ സേവനത്തിനു ശേഷംസ്ക്കൂളില്‍ നിന്നും വിരമിച്ചു. . കഴി‍‍ഞ്ഞ 5വര്‍ഷങ്ങളില്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാന്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.

സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധര്‍മ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാല്‍ തൊട്ടടുത്തെന്ന പോലെ കാണാം.

‍ ഹെഡ്​മാസ്റ്റര്‍

പ്രധാന അദ്ധ്യാപfക = ​ ​സുരേഷ് കുമാര്‍ പി

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


  • പ്രത്യേക കോച്ചിംഗ് ക്ലാസ്സ്
  എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്‍കി വരുന്നുണ്ട്.

മാനേജ്മെന്റ്

അംഗങ്ങള്‍

യാസര്‍ സലിം

മുന്‍ സാരഥികള്‍

സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 എ.കെ.അജയന്‍
2 ജി.എസ്.ഗോപിനാഥന്‍ നായര്‍
3 വി.ജെ.ജോസഫ്
4 കെ.ബേബി മാത്യു
5 കെ.ടി.തോമസ്
6 എന്‍.റ്റി. റോസമ്മ (2006 July-2010 March)
7 മീനാക്ഷി . പി (2010 May-2010 July)
8 വിലാസിനിയമ്മ കെ സി (2010 December 20-
19 രാധാമണി പി കെ(2012 June 13-2013June 10
10 ലൗലി സൈമണ്‍(2014June 13-2016 July 1)
11 ഗീത ടി എം(2016 July 9-
12 ബാബു മഹേശ്വരി പ്രസാദ് കെ എന്‍(2016 June 22-2016 August 11
13 സുരേഷ് കുമാര്‍ പി(2016August 17-
1
1
1

പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്

* ബഹു.ജോണ്സ് വി ജോണ്‍ (പരീക്ഷാസെക്രട്ടറി)     മുന് എച്ച്. എം.|ലൗലി സൈമണ്‍ ഡി ഡി ഇ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അടുക്കം&oldid=193542" എന്ന താളിൽനിന്ന് ശേഖരിച്ചത്