എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അ…)

പ്രമാണം:SNDPHSS Aluva.jpg സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി.ആര്ശാന്തി എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു.