ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം
വിലാസം
ERNAKULAM ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല KOTHAMANGALAM
അവസാനം തിരുത്തിയത്
06-01-2017Pvp



ആമുഖം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തായി കവളങ്ങാട്‌ പഞ്ചായത്തില്‍, നേര്യമംഗലം വില്ലേജില്‍, കോളനി ഭാഗത്തായി L. P. സ്‌കൂളായി 1948-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1964-ല്‍ U. P. ആയും 1968-ല്‍ ഹൈസ്‌ക്കൂളായും 1983-ല്‍ V.H.S.E. ആയും 8/2000-ല്‍ ഹയര്‍ സെക്കന്‍ഡറി ആയും മാറി 1993-ല്‍ H.S., V.H.S.E. വിഭാഗം നേര്യമംഗലം ജംഗ്‌ഷനടുത്തായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തലലേക്ക്‌ മാറി പ്രവര്‍ത്തനം തുടര്‍ന്നു. L. P., U. P. വിഭാഗവും V.H.S.E. വിഭാഗവും പഴയ രീതിയില്‍ കോളനിഭാഗത്തുതന്നെ തുടര്‍ന്നു.

V. H.S.E. വിഭാഗത്തിലെ NM & OG, F & V എന്നീ വിഭാഗത്തിലായി 106 കുട്ടികള്‍ പഠിക്കുന്നു്‌. H.S.S. വിഭാഗത്തില്‍ Biology, Computer Science, Humanities എന്നിങ്ങനെ മൂന്ന്‌ ബാച്ചുകളാണുളളത്‌.

1980-ല്‍ ആണ്‌ ഈ സ്‌കൂളിന്‌ S..S. L. C. പരീക്ഷാ സെന്ററായി അംഗീകാരം ലഭിച്ചത്‌. നിലവില്‍ H.S., H.S.S. വിഭാഗങ്ങള്‍ നേര്യമംഗലത്തും L.P., U. P., V.H.S.E. വിഭാഗങ്ങള്‍ കോളനി ഭാഗത്തും പ്രവര്‍ത്തനം തുടരുന്നു. L. P., U.P. വിഭാഗത്തില്‍ 9 ഡിവിഷനും 12 അദ്ധ്യാപകരുമാണ്‌ ഉളളത്‌. H.S . വിഭാഗത്തില്‍ 7 ഡിവിഷനും 13 അദ്ധ്യാപകരും ഉ്‌. L.P., U. P., H.S. വിഭാഗങ്ങളില്‍ ഈ അദ്ധ്യയനവര്‍ഷം 536 കുട്ടികള്‍ പഠിക്കുന്നു്‌. H.S.S. വിഭാഗവും V.H.S.E., H.S. വിഭാഗവും അതാത്‌ പ്രിന്‍സിപ്പാള്‍മാരുടെ അധികാരപരിധിയില്‍ സുഗമമായി പ്രവര്‍ത്തിച്ചുവരുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : 686693 ഫോണ്‍ നമ്പര്‍ : 0485 2554887 ഇ മെയില്‍ വിലാസം :gvhssneriamangalam@gmail.com