മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/സംസ്കൃതക്ലബ്ബ്

11:25, 10 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ sanskrit club എന്ന താൾ മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/സംസ്കൃതക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.കലോത്സവങ്ങളിൽ മികവാർന്ന പരിപാടികൾ അവതരിപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്യുന്നു. കലോത്സവങ്ങളിൽ നിരവധി തവണ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് . സംസ്‌കൃതം നാടകത്തിൽ ജില്ലാ തലത്തിൽ മത്സരിക്കാനും കഴിഞ്ഞു .