ഗവ. യു പി സ്കൂൾ ഭരണിക്കാവ്/സൗകര്യങ്ങൾ

23:06, 8 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36456 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുളള പഠനത്തിന് പുതിയ ക്ലാസ്സ്മറികൾ, ശുദ്ധജലം ഉറപ്പുവരുത്തുന്നതിന് വൃത്തിയുളള കിണർ, കുടിവെളള വിതരണത്തിനുളള പൈപ്പുകൾ, മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റുകൾ, സ്കൂൾ ഗാർഡൻ, എക്കോപാർക്ക്, ചിൽഡ്രൻസ് പാർക്ക്, പ്ലേഗ്രൗണ്ട്, ശാസ്ത്ര ലാബുകൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, വായനാമുറി, യോഗാക്ലാസ്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

പ്രീ പ്രൈമറി വരയിടം
പ്രവേശന കവാടം
ക്ലാസ്സ് റ‍ൂം സ്റ്റാൻഡേർഡ് ഒന്ന്
പ്രധാന സ്ക്ക‍ൂൾ കെട്ടിടം
പ്രീപ്രൈമറി ക്ലാസ്സ് റ‍ൂം
പ്രീപ്രൈമറി വാഷ് ഏരിയ
ഹൈടെക് ക്ലാസ്സ് റ‍ൂം
ഐ ടി ലാബ്
കിഡ്സ് പാർക്ക്
ടോയിലറ്റ് (ശൗചാലയം)
ജലസ്രോതസ്സ് (കിണർ)
വാട്ടർ പ്യ‍ൂരിഫയർ
പ്രീ പ്രൈമറി ക‍ുട്ടികൾക്ക‍ുളള ഏർമാടം
സൗണ്ട് സിസ്റ്റം

അന്താരാഷ്ട്ര നിലവാരമ‍ുളള പ്രീ പ്രൈമറി ക്ലാസ്സ‍ുകൾ. മികച്ച ഇരിപ്പിടങ്ങൾ, സൗണ്ട് സിസ്റ്റം, ടിവി, ലൈബ്രറി, വരയിടം, കളിയിടം, അഭിനയയിടം, ത‍ുടങ്ങി 13 ഇടങ്ങൾ, ചിൽഡ്രൻസ് പാർക്ക് എന്നിവ ക്രമികരിച്ചിരിക്ക‍ുന്ന‍ു.