എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
നേതൃത്വം
2018-19അക്കാദമികകാലയളവിൽ ആദ്യമായി ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ഒരു I T CLUB നമ്മുടെ സ്കൂളിൽ ഒരു ക്ലബ്ബ് രൂപീകരിച്ചു.സ്കൂൾ SITC മാരായ ശ്രീ നിസാം സാറിന്റെയും ശ്രീമതി അശ്വതി ടീച്ചറിന്റെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.വ്യത്യസ്തങ്ങളായ പ്റവർത്തനങ്ങളിലൂടെ മറ്റ് കുട്ടികൾക്ക് മാതൃകയാകാൻ Little Kite നു കഴിഞ്ഞിട്ടുണ്ട്.സ്കൂൾ തിരഞ്ഞെടുപ്പ് ,സോഫ്‌റ്റ്‌വെയർ LITTLE KITES വിദ്യാർത്ഥികൾ നടത്തിയത് ഒരു പുതിയ അനുഭവമായി.സബ്ജില്ലാ-ജില്ല മേളകളുള്ള പങ്കലിത്തം എടുത്തുപറയെണ്ടതാണു.യൂണിറ്റ് ആരംഭിച്ച് തുടർച്ചയായ എല്ലാ മൽസരങ്ങളിലും കുറ്റികളുടെ പങ്കളിത്തം ഊരപ്പക്കൻ സാധിച്ചുണ്ട്. Abhiraj,Aiswarya Sreekumar,Ananda padmanabhan, Muhammad Asif എന്നീ വിദ്യാർത്ഥികളേ ജില്ലാചാമ്പുകളിൽ പങ്കെടുത്തു .
ഗൂഗിൾ ക്ലാസ്സ്‌റൂം, ഗൂഗിൾ മീറ്റ് ഇൻസ്റ്റാളേഷൻ ഹെല്പ് ഡെസ്ക് .
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗൂഗിൾ ക്ലാസ്സ് റൂം, ഗൂഗിൾ മീറ്റ് എന്നിവ ഇൻസ്റ്റോൾ ചെയ്യാൻ സഹായിക്കുന്ന INSTALLATION HELP DESK നമ്മുടെ സ്കൂളിൽ 17/01/2022 തിങ്കളാഴ്ച പ്രവർത്തിക്കുകയുണ്ടായി. ഒട്ടനവധി കുട്ടികൾ ഈ സേവനം ഉപയോഗപ്പെടുത്തി. IT ക്ലബ്ബിന്റെ പൂർണ്ണ പിന്തുണ ഈ പരിപാടിക്ക് ഉണ്ടായിരുന്നു.