ഗവ. എച്ച് എസ് എസ് ചൊവ്വര

21:49, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px 1897 ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്…)

പ്രമാണം:GHS CHOWARA.jpg 1897 ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്അരംഭിച്ചു.തുടര്ന്ന് ഇത് ജൂനിയര്ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തില്അപ്പര്പ്രൈമറിയാകുകയും ചെയ്തു.1994 ലാണ് ഹൈസ്ക്കൂളായി ഉയര്ന്നത്.ഇപ്പോള്ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക.2004 ല്ഇത് ഹയര്സെക്കന്ററി വിദ്യാലയമായി ഉയര്ന്നു.ഇപ്പോള്പ്രിന്സിപ്പല്ഇന്ചാര്ജ് ശ്രീ.കെ.വി ഷാജി ആണ്.

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ചൊവ്വര&oldid=1930" എന്ന താളിൽനിന്ന് ശേഖരിച്ചത്