ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ/2022 മികവുകൾ
2022 റിപബ്ലിക് ദിനം ക്വിസ്
കല്ലാച്ചി ഗവ. എച്ച് എസ് എസ് സംഘടിപ്പിച്ച റിപബ്ലിക് ദിനം ക്വിസിൽ യു പി വിഭാഗത്തിൽ നിയ എസ് അനിൽ ഒന്നാം സ്ഥാനം നേടി.
2022 അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
ത്വബരി അഹ്മദ് നാദാപുരം ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.
2022 വിദ്യാരംഗം കലാ സാഹിത്യ വേദി
- 2022 രക്ഷിതാക്കൾക്കുള്ള സാഹിത്യ പ്രശ്നോത്തരിയിൽ അധ്യാപകനായ രവി ചങ്ങരംകണ്ടിയിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. റ്റി.ഐ.എം.ജി.എച്ച്.എസ്.എസ്. നെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
- 2022 വിദ്യാരംഗം കലാ സാഹിത്യവേദിയും തൂണേരി ബി.ആർ.സി യും സംയുക്തമായി സംഘടിപ്പിച്ച ഉപജില്ലാ തല വായനദിന മത്സരങ്ങളിൽ ദേവിക (രണ്ടാം സ്ഥാനം- എൽ പി ചിത്രരചന), കെൻസ റിയാസ് (ഒന്നാം സ്ഥാനം- യു പി ജലച്ഛായം) എന്നിവർ മികവ് തെളിയിച്ചു.