ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ) ('ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഭയ് സുനിൽ എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ചാന്ദ്രദിനപ്പതിപ്പ് എല്ലാ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഭയ് സുനിൽ എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ചാന്ദ്രദിനപ്പതിപ്പ് എല്ലാ വിദ്യാർത്ഥികൾക്ക് മുമ്പിൽ അസംബ്ലിയിൽ പരിചയപ്പെടുത്തി. ചാന്ദ്രയാൻ-3 മായി ബന്ധപ്പെട്ട ചോദ്യങ്ങൾ അസംബ്ലിയിൽ ചോദിക്കുകയും ജേതാവായ അനോഷ് തോമസ് എന്ന വിദ്യാർത്ഥിക്ക് പ്രധാനാധ്യാപിക ലത ടീച്ചർ സമ്മാനം നല്കുകയും ചെയ്തു. അഭയ്, ആരോമൽ, കാർത്തിക് കൃഷ്ണ അനയ്, നിനയ് എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസംഗം അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് ചാന്ദ്രയാൻ 3 ന്റെ ലോ‍ഞ്ചിംഗ് വീഡിയോ പ്രൊജക്ടറിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. കുട്ടികളിൽ ബഹിരാകാശ ഗവേഷണ രംഗത്തെക്കുറിച്ച് സൃഷ്ടിക്കുവാനും വർദ്ധിപ്പിക്കുവാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചു.