ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 24 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16662-hm (സംവാദം | സംഭാവനകൾ) (16662-hm എന്ന ഉപയോക്താവ് ജി യു പി എസ് നാദാപുരം ‍‍‍/അംഗീകാരങ്ങൾ എന്ന താൾ ഗവ. യു പി സ്കൂൾ നാദാപുരം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗിക നാമകരണം സ്വീകരിക്കുന്നു)

USS EXAMINATION

കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ സർക്കാർ വിദ്യാലയം (2019-20)

കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം (2019-20)

World Mental Health Day-2021

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ ശ്രേയ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി (10.10.2021)

അക്ഷരമുറ്റം ക്വിസ്-2021

ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിയ എസ് അനിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപബ്ലിക് ദിനം ക്വിസ്-2022

കല്ലാച്ചി ഗവ. എച്ച് എസ് എസ് സംഘടിപ്പിച്ച റിപബ്ലിക് ദിന ക്വിസിൽ യു പി വിഭാഗത്തിൽ നിയ എസ് അനിൽ ഒന്നാം സ്ഥാനം നേടി