പാസ്ക്കൽസ് ഡേ

ജൂൺ 19 പാസ്ക്കൽസ് ദിനവുമായി ബന്ധപ്പെട്ട് 19/6/2023 (തിങ്കൾ) ഗണിത ശാസ്ത്ര ക്ലബിന് കീഴിൽ ഗണിത ചാർട്ട് പ്രദർശനം, ഓൺലൈൻ ക്വിസ്, ഗണിത വായന തുടങ്ങിയ പരിപാടികൾ  സംഘടിപ്പിച്ചു.

ഓൺലൈൻ ക്വിസ് മത്സരത്തിൽ 322 വിദ്യാർത്ഥികൾ പങ്കെടുത്തു. പൂർണ്ണമായി ശരിയുത്തരം രേഖപ്പെടുത്തിയ ശഫ്ന ഷെറിൻ കെടി, മുഹമ്മദ് ശാമിൽ എം, മുഹമ്മദ് ശഹൽ എ, ഫാതിമ ദിൽഷ, ഫാതിമ ഷിബിയ എന്നി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.