വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 19 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} '''ജൂൺ 1''' <u>പ്രവേശനോത്സവം</u> ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ അബ്ദുൾ സലാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ N...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


ജൂൺ 1 പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ അബ്ദുൾ സലാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ N S ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . 1-ാം ക്ലാസ്സിൽ എത്തിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനമായി നല്കി. മധുരപലഹാരം വിതരണം ചെയ്തു. സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പായസം വിതരണം ചെയ്തു. 2022 മാർച്ച് S S L C പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിവരണം ഉണ്ടായിരുന്നു.