പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പരിസിഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 11 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓർമപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനവും കൂടി കടന്നുവന്നിരിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഓർമപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനവും കൂടി കടന്നുവന്നിരിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയസ് ഗേൾസ് ഹൈസ്ക്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. പതിവുപോലെ 9.45 നോട് കൂടി കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു.