(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എം എസ് പി ഏരിയയിലുളള ഒരു അംഗീകാരമുളള അൺഎയ്ഡഡ് വിദ്യാലയമാണ് എം എസ് പി ഇ എം എച്ച് എസ്. മലബാർ സ്പെഷ്യൽ പോലീസിന്റെ കീഴിലുളള ഏക സ്കൂളാണ് ഇത്.