ജി.എൽ.പി.എസ്. വടക്കെമണ്ണ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ടൗണിനോടടുത്ത പ്രദേശമായതിനാൽ വാഹന സൗകര്യമില്ലായ്മ പരിഹരിച്ചു. സ്കൂൾ വാഹനത്തിലാണ് 32 കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നത്.വാഹനത്തിൽ ഒരു ഡ്രൈവറും ആയയും ജോലി ചെയ്യുന്നു.