ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/കോർണർ പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 7 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (GWUPS,THANNITHODU,കോർണർ പി ടി എ എന്ന താൾ ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/കോർണർ പി ടി എ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: ഉപതാളാക്കിമാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വേനലവധിക്കാലത്ത് അധ്യാപകരും SMC അംഗങ്ങളും കുട്ടികളുടെ വീടുകളിൽ എത്തുകയും കുട്ടികളുടെ വീടും ചുറ്റുപാടും നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകി.