സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 5 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23327hm (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവ൦ ജൂൺ മാസ൦ ഒന്നാം തിയ്യതി വളരെ മനോഹരമായി പ്രവേശനോത്സവ൦ നടത്തി. ശ്രീ. സെബി കൊടിയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക ലൈസി ടീച്ചർ, സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവ൦ ജൂൺ മാസ൦ ഒന്നാം തിയ്യതി വളരെ മനോഹരമായി പ്രവേശനോത്സവ൦ നടത്തി. ശ്രീ. സെബി കൊടിയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക ലൈസി ടീച്ചർ, സ്കൂൾ മാനേജർ ഫാ. പോൾ തേക്കാനത്ത്, പി. ടി. എ. പ്രസിഡന്റ് ശ്രീ. രാകേഷ്, റെ. പി. ടി. എ. പ്രസിഡന്റ് ശ്രീമതി. ഡിനി സുശീൽ എന്നിവർ സന്നിധരായിരുന്നു.