കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
എസ്.എസ്.എൽ.സിക്ക് തുടർച്ചയയായി രണ്ടാം വർഷവും നൂറ് മേനി
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം വർഷവും 100 % വിജയം നേടാൻ സാധിച്ചു. 26 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 കുട്ടികൾ 9 വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കി.