ഗവ എച്ച് എസ് എസ് ചാല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/8/8d/13061first.jpg/300px-13061first.jpg)
![](/images/thumb/2/24/Physas3.jpg/300px-Physas3.jpg)
![](/images/thumb/5/53/13061%E0%B4%95%E0%B5%86%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF_%E0%B4%B2%E0%B4%AC%E0%B5%8B%E0%B4%B1%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF.jpeg/300px-13061%E0%B4%95%E0%B5%86%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF_%E0%B4%B2%E0%B4%AC%E0%B5%8B%E0%B4%B1%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF.jpeg)
![](/images/thumb/d/d2/13061%E0%B4%AC%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF_%E0%B4%B2%E0%B4%AC%E0%B5%8B%E0%B4%B1%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF.jpeg/300px-13061%E0%B4%AC%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF_%E0%B4%B2%E0%B4%AC%E0%B5%8B%E0%B4%B1%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF.jpeg)
![](/images/thumb/6/64/13061new%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.jpeg/300px-13061new%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.jpeg)
![](/images/thumb/2/2d/13061%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF.jpeg/300px-13061%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF.jpeg)
ഹൈസ്കൂൾ വിഭാഗം
- ഹൈടെക് ക്ലാസ്സ് മുറികൾ
- ഹൈസ്കൂൾ വിഭാഗത്തിൽത്തന്നെ ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്റെ MLA ഫണ്ടുപയോഗിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപിച്ച ഫിസിക്സ്, കെമിസ്ട്രി ബയോളജി ലാബുകൾ
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
- വിശാലമായ ലൈബ്രറിയും, ഗ്രന്ഥശേഖരവും
- എല്ലാ കുട്ടികൾക്കും ഇരുന്ന് ഭക്ഷണംകഴിക്കാവുന്ന വിശാലമായ ഡൈനിങ് ഹാൾ
- ആധുനിക സംവിധാനങ്ങളോടുകൂടിയ അടുക്കള
- മുന്നൂറോളം പേർക്കിരിക്കാവുന്ന സുസജ്ജമായ ഓഡിറ്റോറിയം
- വൃത്തിയുള്ളതും സൗകര്യപ്രദവുമായ ടോയ്ലറ്റ്, വാഷ് റൂം സമുച്ചയങ്ങൾ
ഹയർ സെക്കണ്ടറി വിഭാഗം
- ഹൈടെക് ക്ലാസ്സ് മുറികൾ
- സുസജ്ജമായ സയൻസ് ലാബുകൾ
- കമ്പ്യൂട്ടർ ലാബ്
പ്രത്യേക സൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം, ചെറിയൊരു ഗാലറി
- ജില്ലയിലെ നല്ലൊരു എസ് പി സി ബാച്ചെന്ന നിലയിൽ പോലീസ് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ച ട്രാഫിക് പാർക്ക്
- ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച മനോഹരമായ കൗൺസിലിംഗ് റൂം-കൗൺസിലറുടെ സേവനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മാത്രമല്ല മറ്റു സമീപ സ്കൂളുകളിലെ കുട്ടികൾക്ക് കൂടി ഉപയോഗപ്രദമാവുന്നു.
- സി ഡബ്ള്യു.എസ്.എൻ കുട്ടികൾക്കും , എൽ ഡി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പ്രത്യേക ടീച്ചറുടെ സേവനം
ട്രാഫിക് പാർക്ക് ഡൈനിംഗ് ഹാൾ