ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 1 പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ഗവ. യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുക ളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  ചെമ്മനാട് വെസ്റ്റിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു.

  .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു

പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്

  2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ഗവ. യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുക ളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  ചെമ്മനാട് വെസ്റ്റിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു

പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.