ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/അമ്മമൂല

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 19 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ തൊഴിൽ രഹിതരായ അമ്മമാരുടെ സമയം പാഴാക്കാതെ ഒരു തൊഴിൽ പഠന പ്രവർത്തന സാഹചര്യം ഒരു ക്കലാണ് അമ്മ മൂലയിലൂടെ ലക്ഷ്യമിടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ തൊഴിൽ രഹിതരായ അമ്മമാരുടെ സമയം പാഴാക്കാതെ ഒരു തൊഴിൽ പഠന പ്രവർത്തന സാഹചര്യം ഒരു ക്കലാണ് അമ്മ മൂലയിലൂടെ ലക്ഷ്യമിടുന്നത്. കനിവിടം വസ്ത്രാലയം എന്ന സംരംഭം ആവിഷ്കരിച്ച പി ടി എ പ്രസിഡന്റിന്റെ മറ്റൊരാശമാണ് അമ്മ മൂല