ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജ‍ൂൺ ന് സ്‍ക‍ൂൾതല പ്രവേശനോത്സവത്തിൻെറ ഉദ്‍ഘാടനം വാർഡ് മെമ്പ‍ർ ശ്രീമതി വീണാക‍ുമാരി നി‍‍ർവഹിച്ച‍ു.പി.ടി.എ പ്രസിഡൻറ് അബ്‍ദ‍ുൽ നാസർ അധ്യക്ഷത അലങ്കരിച്ച ഈ പരിപാടിയിൽ ഹയർ സെക്കൻററി വിഭാഗം മേധാവി ശ്രീ രാജീവൻ മാസ്ററർ സ്വാഗതമോതി.