ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ സ്വപ്ന വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 8 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KaderMash (സംവാദം | സംഭാവനകൾ) (KaderMash എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ സ്വപ്ന വേദി എന്ന താൾ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/അക്ഷരവൃക്ഷം/ സ്വപ്ന വേദി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് തിരുത്തൽ )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്ന വേദി


എപ്പോഴോ എൻ മനസ്സിൽ
ഇരുളും വെളിച്ചവും
കടന്ന് വന്നുവോ
എപ്പോഴോ മേതോ
സ്വപ്നം എന്നെ പിൻതുടർന്നോ
അന്ന് മുതൽ എൻ ശിരസിൽ
തേങ്ങലിന്റെ രുദ്രമായ
കണ്ണീർ ഒഴുകി
കാറ്റിന് അടിത്തട്ടിൽ മറയും
എൻ നൊമ്പരങ്ങൾ
നിഴലിന്റെ പടിവാതിൽ വന്നു
എൻ പ്രാണൻ
അവിടെ ഞാൻ കണ്ടു
ഭൂമിയിൽ കിട്ടാത്ത ജീവിതസൗഭാഗ്യം
വേദിയായി മാറി ഞാൻ അവിടെ
തിരയുന്നു ഇന്നു ഞാൻ
ആ നിഴൽ പക്ഷിയെ..

മുഹമ്മദ് നിഹാൽ
4 C ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - കവിത