ജി.എച്ച്.എസ്.എസ്.മങ്കര/പരിസ്ഥിതി ക്ലബ്ബ്

21:00, 6 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabitha Babu G (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 30 അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ്   

രൂപീകരിച്ചിട്ടുണ്ട് ഉണ്ട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഓൺലൈൻ ആയി ആയി ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബംഗങ്ങൾ പ്രസംഗം   കഥ പരിസ്ഥിതി കവിതാലാപനം മുതലായ പരിപാടികൾ അവതരിപ്പിച്ചു.കൂടാതെ  ചിത്രരചനാ മത്സരം നടത്തി  1 ,2 ,3  സ്ഥാനക്കാരെ  കണ്ടെത്തി