ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 17 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) ('=== അമ്മ === <big>എഴുതിയത് - മഹിമ. പി<br /> പാരിൽ നിറെയും എൻ അമ്മ‍ മഹത്വം‍‍‍‍‍‍‍‍‍.<br /> പാരിനു ദേവിയായി നിറയും എൻ അമ്മ. <br /> വീടിനു ഐശ്വര്യമായി വിളങ്ങുന്ന<br /> ലോകത്തിൽ ദേവതയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്മ

 എഴുതിയത് -  മഹിമ. പി

പാരിൽ നിറെയും എൻ അമ്മ‍ മഹത്വം‍‍‍‍‍‍‍‍‍.
പാരിനു ദേവിയായി നിറയും എൻ അമ്മ.
വീടിനു ഐശ്വര്യമായി വിളങ്ങുന്ന
ലോകത്തിൽ ദേവതയാണെന്റെയമ്മ.
ഭൂവിലങ്ങിങ്ങും വന്നണയുന്നുമെൻ
ദേവതാത്മാവിന്റെ നന്മഭൂമി.
കാറ്റിൻ തലോടൽ പോൽ എത്തുമെൻ
ഹൃദയത്തിൽ മാതൃസ്നേഹത്തിന്റെ പുണ്യഭൂമി.
അമ്മയാണെന്റ ആദ്യതത്വം.
അമ്മയാണെന്നുമെൻ നന്മപുസ്തകം.
ഞാൻ കണ്ട ദേവിയാണെന്നും എൻ അമ്മ.
അമ്മതൻ വാക്കിലും ഞാൻ വളരും.