ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44006gghsd (സംവാദം | സംഭാവനകൾ) (മുന്‍ സാരത്ഥികള്‍)


ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
വിലാസം
ധനുവച്ചപുരഠ

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
04-01-201744006gghsd




ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

        തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്.  പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു.  അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം  ഗവ. ഗേള്‍സ് ഹൈസ്കൂള്‍.  അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍‍ജ് വഹിച്ചിരുന്നത്.
          1966-67 കാലഘട്ടത്തില്‍  സ്കൂള്‍  വേര്‍തിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം 2 ഓല ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി.
         
          പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ " എ" ഡിവിഷന്‍ ഇംഗ്ലീഷ് മീ‍ഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വി‍ജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.
 
            ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃത‍ജ്ഞാപൂര്‍വ്വം സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെ‍ഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള Dr. D. Nelson Smt. Seetha Smt. Bala Rajamma Sr. Ponnayan Smt. Saleela Bai Sri. V.Ayyakutty Smt. V. Rajam

Smt. C. Sivakami       HM
Sri. Rajan
Smt. Lalitha Samuel
Smt. S. Girija
Smt. R. Reseenal
Smt. a. Rosamma
Smt. K. Vijayam        HM
Smt. S. Vijayakumari Amma
 Smt. M.M. Gourikutty

Smt. S. Krishnammal Smt. Gilda Jane Smt. K. Nalinakumari Amma HM Smt. R.K. Sumam Sri . S. Vijayan Smt. Mary Angelenal HM Sri Mathukutty Antony Smt. Saleea Bai Smt. P. Girijakumari HM Smt. N.Pushpam HM Smt.J. Sreekumari Smt. P. Yesodhara Smt. J. S Sheela

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.383914, 77.128382 | width=800px | zoom=12 }} വിടിഎം എന്‍എസ്സ്എസ്സ് ധനുവച്ചപുരം കോളേജിനടുത്താണ്

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )