ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്

ജി. മോഹനൻ സർ, എ ശ്രീജദേവി ടീച്ചർ എന്നിവർ കൺവീനർമാരായി മലയാള മനോരമ നല്ലപാഠം ക്ലബ്ബ് പ്രവർത്തിക്ക‍ുന്ന‍ു.

2017

എ പ്ലെസ് ഗ്രേഡ് വിദ്യാലയം

2016

ജില്ലയിൽ മ‍ൂന്നാം സ്ഥാനം

2015

നല്ലപാഠം സംസ്ഥാനതല മത്സരത്തിൽ

മികച്ച കോഡിനേറ്റർ പ‍ുരസ്‍കാരം

ജില്ലാ പ‍ുരസ്കാരം