കാവാലം.യു.പി.എസ്/സ്കൂൾ ശതാബ്ദി

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 9 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46420HM (സംവാദം | സംഭാവനകൾ) ('ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപ‍‍ഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശതാബ്ദിയാഘോഷ നടത്തിപ്പിനായി 2006 ഫെബ്രുവരിയിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു.ആലപ്പുഴ ജില്ലാപ‍‍ഞ്ചായത്തംഗം പി.വി.രാമഭദ്രൻ ചെയർമാനും ഹെഡ്മാസ്റ്റർ എ.പി.ധർമ്മാംഗദൻ ജനറൽകൺവീനറായും കമ്മിറ്റി നിലവിൽവന്നു.