ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാടോടി വിജ്ഞാനകോശം
കന്യാകുളങ്ങര
എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആർക്കും അറിയാത്ത ഒരു കന്യക ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിൻെറകരയാണ് പിന്നീട് "കന്യാകുളങ്ങര" ആയി മാറിയതെന്ന് പറയപ്പെടുന്നു .