ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഗണിത ക്ലബ് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗണിത ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി വരുന്നു. ഗണിത ശാസ്ത്ര് മത്സരങ്ങളില്‍ കുട്ടികള്‍

പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടിവരികയും ചെയ്യുന്നു

2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.