ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മോഹങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/മോഹങ്ങൾ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മോഹങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹങ്ങൾ      


എനിക്കുമുണ്ടൊരു മോഹം

പറയാനുണ്ടൊരു മോഹം

ഒത്തിരി ഒത്തിരി മോഹം

പറയാനുണ്ടതി മോഹം

ചിതറി തെറിച്ച മോഹം

ഉടഞ്ഞുവീണൊരു മോഹം

പറന്നു പൊങ്ങിയ മോഹം

അഴിഞ്ഞു വീണൊരു മോഹം

നനഞ്ഞു കുതിർന്ന മോഹം

വറ്റി വരണ്ട മോഹം

കൂട്ടിക്കെട്ടിയ മോഹം

അകന്നു പോയൊരു മോഹം

എനിക്കുമുണ്ടൊരു മോഹം

പറയാനുണ്ടതി മോഹം

എന്റെ മോഹങ്ങൾ

എന്റെ മാത്രം മോഹങ്ങൾ............


അരുന്ധതി.ബി.എസ്
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത