ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോറോണകാലത്തെ വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോറോണകാലത്തെ വിശപ്പ് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോറോണകാലത്തെ വിശപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കോറോണകാലത്തെ വിശപ്പ്      

   കൊറോണ വന്നപ്പോൾ വിശപ്പ് കൂടി
പക്ഷിമൃഗാദികൾ വിശന്നലഞ്ഞു.
ആകാശമെങ്ങും നിറഞ്ഞു പക്ഷികൾ
വീട്ടിലിരിക്കൂ കൂട്ടരേ നിങ്ങൾ
മഹാമാരിയെ എതിർത്തു നിർത്തൂ
വിശന്നലയുന്ന പക്ഷിയെ കണ്ടില്ലേ
അങ്ങനെയാകും നമ്മളെല്ലാം.
വീട്ടിലിരിക്കൂ ജാഗ്രത വേണം
മഹാമാരിയെ എതിർത്തു നിർത്തൂ
പക്ഷിമൃഗാദികൾ ചത്തൊടുങ്ങുന്നു ഒരു പിടി
അന്നം നൽകൂ അവർക്ക്
വിശന്നലയുന്ന എത്രയോ ജീവനുകൾ ഉണ്ടീ ഭൂമിയിൽ എന്നറിയാമോ?
നമുക്കും ചേരാം ഒരു കൈ താങ്ങായി അവരുടെ കൂടെ.......






അനാമിക. എസ്. എം
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത