സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 5 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുുഖ്യത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ നേതൃത്വത്തിൽ ബാലസഭയും,ഹലോ ഇംഗ്ലീഷിൻെ്റ ഭാഗമായി ഓരോ ടേമിലും ഇംഗ്ലീഷ് ഫെസ്റ്റും, നടത്തുന്നു.കാർഷികക്ലബിൻെ്റ നേതൃത്വത്തിൽ പയർ,പച്ചമുളക്,വെണ്ട,മരച്ചീനി,പപ്പായ തുടങ്ങി വിവിധങ്ങളായ പച്ചക്കറികൾ വർഷാവർഷം കൃഷിചെയ്തുവരുന്നു